App Logo

No.1 PSC Learning App

1M+ Downloads

2024 നവംബറിൽ "Justice for Nation : Reflections on 75 years of the Supreme Court of India" എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത് ?

Aഇന്ത്യൻ നിയമ-നീതിന്യായ മന്ത്രാലയം

Bഇന്ത്യൻ സുപ്രീം കോടതി

Cനാഷണൽ ലോ യൂണിവേഴ്‌സിറ്റി, ഡെൽഹി

Dഇന്ത്യൻ ലോയേഴ്‌സ് അസോസിയേഷൻ

Answer:

B. ഇന്ത്യൻ സുപ്രീം കോടതി

Read Explanation:

• 2024 നവംബറിൽ പുറത്തിറക്കിയ സുപ്രീം കോടതിയുടെ പ്രസിദ്ധീകരണങ്ങൾ:-

1. Justice for Nation : Reflections on 75 years of the Supreme Court of India

2. Prisons in India : Mapping Prison Manuals and Measures for Reformation and Decongestion

3. Legal Aid Through Law Schools : A Report on Working of Legal Aid Cells in India

• പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്തത് - ദ്രൗപദി മുർമു (ഇന്ത്യൻ പ്രസിഡൻറ്)


Related Questions:

നിയമവിധേയം അല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏത് ?

ഒരു പൊതു ഉദ്യോഗസ്ഥൻ തന്റെ ചുമതലകൾ നിർവ്വഹിക്കാൻ വിസമ്മതിക്കുമ്പോൾ സുപ്രീം കോടതിയോ ഹൈക്കോടതിയോ പുറപ്പെടുവിക്കുന്ന കമാൻഡ്

Who was the first woman judge of Supreme Court of India ?

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആരായിരുന്നു ?

രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ തർക്കങ്ങൾ പരിഹരിക്കുന്നത് ?