Challenger App

No.1 PSC Learning App

1M+ Downloads
കേരള സാഹിത്യ ചരിത്രം എന്ന കൃതി ആരുടെ മരണശേഷമാണ് അഞ്ചു വാല്യങ്ങളായി പ്രസിദ്ധീകരിച്ചത് ?

Aഉള്ളൂർ എസ്. പരമേശ്വരയ്യർ

Bചന്ദു മേനോൻ

Cകേശവ് ദേവ്

Dജി.ശങ്കരക്കുറുപ്പ്

Answer:

A. ഉള്ളൂർ എസ്. പരമേശ്വരയ്യർ

Read Explanation:

മലയാള ഭാഷയുടെ ഉല്പത്തി മുതൽ പരിഗണനാർഹമായ വിഷയങ്ങൾ എല്ലാം വളരെ വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ് കേരള സാഹിത്യ ചരിത്രം . ആധുനിക മലയാള കവിത്രയത്തിപ്പെട്ട മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ് ഈ പുസ്തകം രചിച്ചത്. ഏഴു വാല്യങ്ങളിലായി എഴുതപ്പെട്ടിട്ടുള്ള ഈ പുസ്തകം കേരള സർവ്വകലാശാല അഞ്ചു വാല്യങ്ങളായാണ് 1950-ൽ പ്രസിദ്ധീകരിച്ചത്.


Related Questions:

കബീന ആരുടെ കൃതിയാണ്?
'Avanavan Kadamba' is a drama written by
പറയി പെറ്റ പന്തിരുകുലത്തെക്കുറിച്ചുള്ള ഗ്രന്ഥം
പ്രിയംബദ ജയകുമാർ രചിച്ച ഡോ എം എസ് സ്വാമിനാഥന്റെ ജീവചരിത്ര ഗ്രന്ഥം ?
രാത്രിമഴ എന്ന കൃതി രചിച്ചതാര്?