Challenger App

No.1 PSC Learning App

1M+ Downloads
മാനവ വികസന റിപ്പോർട്ട് ആഗോളതലത്തിൽ പ്രസിദ്ധീകരിക്കുന്നതാര്?

Aയുനെസ്കോ

Bവേൾഡ് ബാങ്ക്

Cയുഎൻഡിപി

Dയൂനിസെഫ്

Answer:

C. യുഎൻഡിപി

Read Explanation:

  • മാനവ വികസന റിപ്പോർട്ട് ആഗോളതലത്തിൽ പ്രസിദ്ധീകരിക്കുന്നത് : യുഎൻഡിപി


Related Questions:

മാനവ സന്തോഷ സൂചിക വികസിപ്പിച്ച രാജ്യം ഏതാണ് ?
യുണൈറ്റഡ് നേഷൻസ് ( യു. എൻ. ) മാനവ വികസന സൂചിക 2022 പ്രകാരം ഇന്ത്യയുടെ സ്ഥാനം
നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ശുദ്ധജല ലഭ്യത പ്രശ്നം ഏറ്റവും കുറവുള്ള സംസ്ഥാനം ?
According to the National Multidimensional Poverty Index 2021, which Union Territory has the lowest proportion of poor?
UNDP യുടെ 2020-ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :