App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ ഭൂട്ടാൻറെ പരമോന്നത സിവിലിയൻ ബഹുമതിയായ "ദി ഓർഡർ ഓഫ് ദി ഡ്രൂക് ക്യാൽപോ" ബഹുമതിയാണ് ലഭിച്ചത് ആർക്ക് ?

Aദ്രൗപതി മുർമു

Bജഗ്‌ദീപ് ധൻകർ

Cനരേന്ദ്ര മോദി

Dഡി വൈ ചന്ദ്രചൂഡ്

Answer:

C. നരേന്ദ്ര മോദി

Read Explanation:

• ഭൂട്ടാനിലെ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്യ വിദേശ രാജ്യ തലവൻ ആണ് നരേന്ദ്രമോദി • ഈ ബഹുമതി സ്വന്തമാക്കുന്ന നാലാമത്തെ വ്യക്തി ആണ് നരേന്ദ്ര മോദി • ഇതിനു മുൻപ് ബഹുമതി ലഭിച്ചത് - ഭൂട്ടാനിലെ രണ്ട് പുരോഹിതന്മാർക്കും രാജകുടുംബത്തിനും


Related Questions:

2019 -ൽ മ്യൂസിക്കൽ,കോമഡി വിഭാഗത്തിൽ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയതാര്?
മാജിക്കിലെ ഓസ്കാർ എന്നറിയപ്പെടുന്ന മെർലിൻ പുരസ്കാരം 2023 ൽ നേടിയ മലയാളി ആര് ?
2023ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് മേഖലയിലുള്ള സംഭാവനക്കാണ്?
81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച സംവിധായകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
2023 ലെ ബുക്കർ പുരസ്‌കാരത്തിന് അർഹമായ പോൾ ലിൻജിൻറെ കൃതി ഏത് ?