App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ ഫിജിയുടെ പരമോന്നത ബഹുമതിയായ "Companion of the Order of Fiji" ലഭിച്ചത് ആർക്ക് ?

Aനിർമ്മല സീതാരാമൻ

BS ജയശങ്കർ

Cദ്രൗപദി മുർമു

Dജഗ്‌ദീപ് ധൻകർ

Answer:

C. ദ്രൗപദി മുർമു

Read Explanation:

• ഫിജി സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രസിഡൻറ് - ദ്രൗപദി മുർമു • ഫിജിയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച വർഷം - 2023 • ദക്ഷിണ പസഫിക് സമുദ്രത്തിലെ ഓഷ്യാനിയയുടെ ഭാഗമായ ദ്വീപ് രാജ്യമാണ് ഫിജി


Related Questions:

മികച്ച നടനുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം 2023-ൽ നേടിയ നടൻ ആര് ?
മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അവയുടെ മികവിന് സർക്കാർ നൽകുന്ന ബഹുമതി ?
2023-ൽ ഫ്രാൻസിലെ ദേശീയ ബഹുമതിയായ ഷെവലിയാർ പുരസ്കാരം ലഭിച്ച ആർട്ട് കളക്ടറായിട്ടുള്ള ഇന്ത്യൻ ?
ഫാൽക്കെ അവാർഡ് ഏതു വിഭാഗത്തിനാണ് കൊടുക്കുന്നത് ?
സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്‌സ് മേഖലയിലെ സംഭാവനകൾക്കായി IUPAP നൽകുന്ന ബോൾട്ട്സ്മാൻ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ ?