App Logo

No.1 PSC Learning App

1M+ Downloads
2024 ലെ രസതന്ത്ര നൊബേൽ പുരസ്ക്‌കാരത്തുകയുടെ പകുതി ലഭിച്ചത് ആർക്കാണ്?

Aഡെമിസ് ഹസ്സബിസ്

Bജോൺ ജമ്പർ

Cഡേവിഡ് ബേക്കർ

Dവിക്ടർ ആംബ്രോസ്

Answer:

C. ഡേവിഡ് ബേക്കർ

Read Explanation:

  • 024-ലെ രസതന്ത്ര നൊബേൽ പുരസ്കാരത്തുകയുടെ പകുതി ലഭിച്ചത് ഡേവിഡ് ബേക്കറിനാണ്.

  • "കംപ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ" (Computational Protein Design) എന്ന മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾക്കാണ് ഈ അംഗീകാരം. ബാക്കി പകുതി ഡെമിസ് ഹസാബിസും ജോൺ എം. ജമ്പറും "പ്രോട്ടീൻ ഘടനയുടെ പ്രവചനം" (Protein Structure Prediction) എന്ന കണ്ടെത്തലിന് പങ്കിട്ടു.


Related Questions:

Name the Canadian scientist who first successfully separated kerosene from crude oil?
റേഡിയോആക്ടീവ് ക്ഷയം താഴെ പറയുന്നവയിൽ ഏതിന് ഉദാഹരണമാണ്?
സിമന്റിന്റെ സെറ്റിംഗ് സമയം നിയന്ത്രിക്കുന്നതിന് സിമന്റ് നിർമ്മാണ സമയത്ത് ചേർക്കുന്ന സംയുക്തം ഏത് ?
ലോഹം, ലിഗാൻഡ്, ലോഹം-ലിഗാൻഡ് അകലം എന്നിവ ഒരുപോലെയാണെങ്കിൽ Δt = ___________ Δ0 ആണ്.
Who among the following invented Dynamite?