App Logo

No.1 PSC Learning App

1M+ Downloads
2019-ലെ കേരള സർക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്കാരം ലഭിച്ച വ്യക്തി ?

Aകെ. മോഹനൻ

Bകാര്‍ട്ടൂണിസ്റ്റ് യേശുദാസ്

Cആര്‍.പി.ഭാസ്‌കർ

Dടി. ജെ. എസ്. ജോർജ്

Answer:

B. കാര്‍ട്ടൂണിസ്റ്റ് യേശുദാസ്

Read Explanation:

മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും പ്രമുഖ പുരസ്‌കാരമാണിത്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാൻ - കാര്‍ട്ടൂണിസ്റ്റ് യേശുദാസ്


Related Questions:

2021-ലെ ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം നേടിയ കുമുദിനി ലാഖിയ ഏത് നൃത്ത മേഖലയിലാണ് പ്രാവീണ്യം തെളിയിച്ചിട്ടുള്ളത് ?
2023 ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് നൽകുന്ന സി ജി ശാന്തകുമാർ സമഗ്രസംഭാവന പുരസ്‌കാരം നേടിയത് ആര് ?
2023 ലെ "എസ് കെ പൊറ്റക്കാട് സ്മാരക" സാഹിത്യ പുരസ്കാരം നേടിയത് ?
2023ലെ പ്രൊഫ. എംപി മന്മഥൻ പുരസ്കാരത്തിന് അർഹനായത് ആര് ?
2025 ലെ വൈഷ്ണവം സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?