Challenger App

No.1 PSC Learning App

1M+ Downloads
മികച്ച വാർത്ത അവതാരകയ്ക്കുള്ള 2019ലെ സംസ്ഥാന സർക്കാർ മാധ്യമ അവാർഡ് ലഭിച്ചതാർക്ക് ?

Aഅനു എബ്രഹാം

Bസുജയ പാർവതി

Cഷാനി പ്രഭാകരൻ

Dറിനി രവീന്ദ്രൻ

Answer:

B. സുജയ പാർവതി

Read Explanation:

സാമൂഹ്യ ശാക്തീകരണ ടിവി റിപ്പോര്‍ട്ടിന് 2021 മുതൽ ആദ്യമായി അവാര്‍ഡ് ഏര്‍പ്പെടുത്തി.


Related Questions:

2023 ലെ പത്മരാജൻ സ്മാരക പുരസ്കാരത്തിൽ മികച്ച ചെറുകഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
പ്രഥമ ഒ.എൻ.വി. പുരസ്കാര ജേതാവ് ആരാണ് ?
മികച്ച നോവലിനുള്ള 2019-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതാർക്ക് ?
2024 ലെ സരസ്വതി സമ്മാൻ ലഭിച്ചത് ?
The winner of Odakkuzhal Award 2018: