Challenger App

No.1 PSC Learning App

1M+ Downloads
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2022 ലെ കടമ്മനിട്ട സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aഇയ്യങ്കോട് ശ്രീധരൻ

Bഹരിത സാവിത്രി

Cദുർഗ്ഗാപ്രസാദ്‌

Dസുഭാഷ് ചന്ദ്രൻ

Answer:

B. ഹരിത സാവിത്രി

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ നോവൽ - സിൻ • പുരസ്‌കാര തുക - 75000 രൂപ


Related Questions:

പ്രഥമ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാര ജേതാവ് ആരാണ് ?
ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?
2023 ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2020 കേരള സാംസ്കാരിക വകുപ്പിന്റെ മാതൃഭാഷാ പ്രതിഭാ പുരസ്കാരം നേടിയത് ?
മൂലൂർ സ്മാരക സമിതി നൽകുന്ന 38-ാമത് (2024 ലെ) മൂലൂർ അവാർഡിന് അർഹനായത് ആര് ?