Challenger App

No.1 PSC Learning App

1M+ Downloads
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2023 ലേ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്?

Aമോഹൻലാൽ

Bമമ്മൂട്ടി

Cഫഹദ് ഫാസിൽ

Dവിജയ്

Answer:

A. മോഹൻലാൽ

Read Explanation:

  • ഈ അവാർഡ് ലഭിക്കുന്ന ആദ്യ മലയാള സിനിമ നടൻ

  • ആദ്യ മലയാളി - അടൂർ ഗോപാലകൃഷ്ണൻ

  • അടൂർ ഗോപാല കൃഷ്ണൻ അവാർഡിനർഹനായത് -2004


Related Questions:

മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം
മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ
2021ലെ ടൊറന്റോ വനിതാ ചലച്ചിത്ര മേളയിൽ മികച്ച ബയോഗ്രാഫികൽ സിനിമയ്ക്കുള്ള പുരസ്കാരം നേടിയ ചിത്രം ?
'ബാലൻ' എന്ന സിനിമയുടെ തിരക്കഥയും ഗാനങ്ങളും രചിച്ച വ്യക്തി ?
മലയാളത്തിലെ ആദ്യത്തെ ബോക്സ് ഓഫീസ് ഹിറ്റ് സിനിമയായ ജീവിതനൗകയുടെ സംവിധായകൻ?