Challenger App

No.1 PSC Learning App

1M+ Downloads
2023 യുകെ - ഇന്ത്യ വാർഷിക അവാർഡ് ആയ "ഗ്ലോബൽ ഇന്ത്യ ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരം" ലഭിച്ചത് ആർക്ക്?

Aമേരി കോം

Bനരേന്ദ്രമോദി

Cസച്ചിൻ ടെണ്ടുൽക്കർ

Dശശി തരൂർ

Answer:

A. മേരി കോം

Read Explanation:

. ഒളിമ്പിക്സിൽ ബോക്സിങ്ങിൽ മെഡൽ നേടിയ ആദ്യ വനിതാ താരമാണ് "മേരി കോം".


Related Questions:

1998-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത്?
2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ പുരുഷ ഫുട്ബോൾ താരം ആര് ?
2020-ലെ ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയാർ അവാർഡ് നേടിയ ഇന്ത്യൻ ?
2023 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ വ്യക്തി :
ബ്രിട്ടീഷ് സർക്കാരിൻറെ "മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ" പുരസ്കാരം ലഭിച്ച മലയാളി ആര്?