മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024-ലെ ജെ സി ഡാനിയേൽ പുരസ്‌കാരം നേടിയത്?AഷീലBഭാനുപ്രിയCശാരദDഅടൂർ ഗോപാലകൃഷ്ണൻAnswer: C. ശാരദ Read Explanation: • അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം • 2026 ജനുവരിയിൽ പ്രഖ്യാപിച്ചത് 2024 ലെ പുരസ്‌കാരമാണ്Read more in App