2025-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന് ലഭിച്ചു
മലയാള സാഹിത്യത്തിൽ സാറാ ജോസഫ് നടത്തിയ ധീരമായ ഇടപെടലുകൾക്കും, പ്രത്യേകിച്ച് സ്ത്രീപക്ഷ കാഴ്ചപ്പാടുകളിലൂടെ സാമൂഹിക വിഷയങ്ങളിൽ നൽകിയ സംഭാവനകൾക്കും ഉള്ള അംഗീകാരമായാണ് ഈ പുരസ്കാരം.
മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ഒപ്പം എം.വി. ദേവൻ രൂപകല്പനചെയ്ത ശില്പവും ഉൾപ്പെടുന്നതാണ് പുരസ്കാരം