• പ്രശസ്ത സാഹിത്യ വിമർശകൻനാണ്
• അവാർഡിനർഹമായ കൃതി - സാഹിത്യ വിമർശന ഗ്രന്ഥമായ 'ഉൾക്കഥ'
• ഗുരുവായൂരപ്പൻ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരം
•30,000 രൂപയും ഒരു ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
• 2006-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു
• 2024 ലെ ഓടക്കുഴൽ പുരസ്‌കാരം നേടിയത് - കെ.അരവിന്ദാക്ഷൻ
( നോവൽ - ഗോപ)