App Logo

No.1 PSC Learning App

1M+ Downloads
45 മത്തെ "യൂറോപ്പ്യൻ എസ്സെ പ്രൈസ്" സമ്മാനം ലഭിച്ചത് ആർക്കാണ്?

Aഅരുന്ധതി റോയ്

Bജെ കെ റൗളിംഗ്

Cസൽമാൻ റുഷ്ദി

Dസ്റ്റീഫൻ കിംഗ്

Answer:

A. അരുന്ധതി റോയ്

Read Explanation:

. ആസാദി എന്ന ലേഖനത്തിന്റെ ഫ്രഞ്ച് പതിപ്പിനാണ് പുരസ്കാരം ലഭിച്ചത്


Related Questions:

1998-ൽ നോബൽ സമ്മാനം നേടിയ പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?
2023ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് മേഖലയിലുള്ള സംഭാവനക്കാണ്?
ഓസ്കാർ നേടുന്ന കേൾവിയില്ലാത്ത ആദ്യ നടൻ ?
പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നത് ?
75-ാമത് പ്രൈംടൈം എമ്മി പുരസ്കാരത്തിൽ മികച്ച കോമഡി പരമ്പരയായി തെരഞ്ഞെടുത്തത് ഏത് ?