2025 ൽ 60-ാമത് ജ്ഞാനപീഠം പുരസ്കാരം ആർക്കാണ് ലഭിച്ചത്?Aവിനോദ് കുമാർ ശുക്ല .Bജയകാന്തൻCവൈരമുത്തു്Dഗുൽസാർ.Answer: C. വൈരമുത്തു് Read Explanation: 60-ാമത് ജ്ഞാനപീഠ പുരസ്കാരം (2025): പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിനാണ് ലഭിച്ചത്.അഖിലൻ (1975), ജയകാന്തൻ (2002) എന്നിവർക്കുശേഷം ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ തമിഴ് സാഹിത്യകാരനാണ് ഇദ്ദേഹം. വിനോദ് കുമാർ ശുക്ല: 59-ാമത് ജ്ഞാനപീഠ പുരസ്കാര ജേതാവ് (ഹിന്ദി). ജയകാന്തൻ: 2002-ൽ ജ്ഞാനപീഠ പുരസ്കാരം നേടിയ തമിഴ് എഴുത്തുകാരൻ. ഗുൽസാർ: 58-ാമത് (2023) ജ്ഞാനപീഠ പുരസ്കാര ജേതാവ് (ഉറുദു). Read more in App