മികച്ച ഗായികക്കുള്ള 68-മത് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതാർക്ക് ?AസിതാരBനഞ്ചിയമ്മCശ്രേയ ഘോഷാൽDപി.ലീലAnswer: B. നഞ്ചിയമ്മRead Explanation:മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയിട്ടുള്ള ഗായകൻ - കെ.ജെ.യേശുദാസ്Read more in App