Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2026 ലെ ഏറ്റവും നല്ല നടനുള്ള അക്കാദമി അവാർഡ് (ഓസ്കാർ) ആർക്കാണ് ലഭിച്ചത്?

Aമൈക്കൽ ബി. ജോർഡൺ

Bകോനാൻ ബി ഒബ്രിയൻ

Cസീൻ പെൻ

Dപോൾ തോമസ് ആൻഡേഴ്സൺ

Answer:

A. മൈക്കൽ ബി. ജോർഡൺ

Read Explanation:

  • 98-ാമത് അക്കാദമി അവാർഡ് (Oscars 2026): സീനേഴ്സ് (Sinners) എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മൈക്കൽ ബി. ജോർഡണ് ഏറ്റവും നല്ല നടനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചത്.

  • അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ ഓസ്കാർ പുരസ്കാരമാണിത്.

  • B) കോനാൻ ബി ഒബ്രിയൻ (Conan O'Brien): 2026-ലെ ഓസ്കാർ പുരസ്കാരച്ചടങ്ങിന്റെ അവതാരകൻ (Host) ആയിരുന്നു.

  • C) സീൻ പെൻ (Sean Penn): 2026-ലെ ഓസ്കാർ പുരസ്കാരത്തിൽ വൺ ബാറ്റിൽ ആഫ്റ്റർ അനദർ (One Battle After Another) എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള (Best Supporting Actor) പുരസ്കാരം നേടി.

  • D) പോൾ തോമസ് ആൻഡേഴ്സൺ (Paul Thomas Anderson): വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള (Best Director) അവാർഡ് നേടി.


Related Questions:

ആദ്യമായി ജ്ഞാനപീഠ പുരസ്കാരം നേടിയ മലയാളി എഴുത്തുകാരൻ ആരാണ്?
റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് 2022-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബെൽ സമ്മാനം നൽകിയത് ?
Who among the following was decorated with bravery award by world peace and prosperity foundation ?
The award amount of UNESCO’s Puraskar for Palathulli Programme:
The Nobel Prize was established in the year :