App Logo

No.1 PSC Learning App

1M+ Downloads
നൂറുൽ ഇസ്ലാം സർവ്വകലാശാല നൽകുന്ന APJ അബ്ദുൾകലാം പുരസ്‌കാരം 2024 ലഭിച്ചത് ആർക്ക് ?

Aടെസ്സി തോമസ്

Bനീനാ സിങ്

CN കലൈസെൽവി

Dജയാ വർമ്മ സിൻഹ

Answer:

C. N കലൈസെൽവി

Read Explanation:

• ദേശീയ ശാസ്ത്ര,വാണിജ്യ ഗവേഷണ കൗൺസിലിൻ്റെ ആദ്യ വനിതാ മേധാവിയാണ് ഡോ. N കലൈസെൽവി • 6-ാമത് പുരസ്‌കാരമാണ് 2024 ൽ നൽകിയത് • കർമ്മമണ്ഡലത്തിൽ മികവ് പുലർത്തുന്നവർക്ക് നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - നൂറുൽ ഇസ്ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി • പുരസ്‌കാര തുക - 1 ലക്ഷം രൂപ


Related Questions:

സോളാർ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ?
ഇന്ത്യയിലെ മിസൈൽ മനുഷ്യൻ എന്നറിയപ്പെടുന്നത് :
ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ?
Who among the following is not part of Project Apollo ?
ഡോക്യുമെൻ്റെറി രംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന 2024 ലെ IDSFFK ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയത് ആരെല്ലാം ?