Challenger App

No.1 PSC Learning App

1M+ Downloads
സമാധാനകാലത്തെ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര 2026-ൽ നേടിയത്?

Aമേജർ വിക്രം സിംഗ്

Bലെഫ്റ്റനന്റ് കേണൽ അജയ് കുമാർ

Cസാർജന്റ് രവി വർമ്മ

Dക്യാപ്റ്റൻ ശുഭാംശു ശുക്ല

Answer:

D. ക്യാപ്റ്റൻ ശുഭാംശു ശുക്ല

Read Explanation:

• രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു ശുക്ല • കീർത്തിചക്ര ലഭിച്ച ഇന്ത്യയുടെ ഗഗൻയാൻ യാത്ര സംഘത്തിലെ നാലുപേരിൽ ഒരാളായ മലയാളി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ - പ്രശാന്ത് ബാലകൃഷ്ണൻ നായർ • പായ് വഞ്ചിയിൽ ലോകസഞ്ചാരം നടത്തിയ കോഴിക്കോട് സ്വദേശിനി ലഫ്റ്റനന്റ് കമാൻഡർ കെ ദിൽനയ്ക്കും പുതുച്ചേരി സ്വദേശിനി ലഫ്റ്റനന്റ് കമാൻഡർ എ രൂപ എന്നിവർക്ക് ശൗര്യചക്ര ലഭിച്ചു.


Related Questions:

2018-ലെ Top Challenger Award ആർക്കാണ് ?
ട്രാക്ക് ആൻറ്റ് ഫീൽഡിൽ ആദ്യ ദ്രോണാചാര്യ അവാർഡ് ലഭിച്ചതാർക്ക് ?
ജ്ഞാനപീഠ പുരസ്കാരത്തിന് അർഹമായ പ്രഥമ പ്രതിശ്രുതി (Protham Prothisruth) എന്ന ബംഗാളി നോവൽ എഴുതിയതാര് ?
Who won Dada Saheb Phalke Award 2012?
2026-ൽ പത്മശ്രീ ലഭിച്ച മലയാളികൾ ?