App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരത്തിൽ മലയാള ഭാഷയിലെ മികച്ച വിവർത്തനത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?

Aസുധകരൻ രാമന്തളി

Bകെ പി രാമനുണ്ണി

Cകെ വി കുമാരൻ

Dസുനിൽ ഞാളിയത്ത്

Answer:

C. കെ വി കുമാരൻ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കൃതി - യാനം • എസ് എൽ ഭൈരപ്പയുടെ കന്നഡ നോവലാണ് യാനം • തമിഴ് ഭാഷയിലെ വിവർത്തന പുരസ്‌കാരം ലഭിച്ചത് - പി വിമല (മലയാളി) • പുരസ്‌കാരത്തിന് അർഹമായ കൃതി - എൻ്റെ ആണുങ്ങൾ • എൻ്റെ ആണുങ്ങൾ എന്ന ആത്മകഥ എഴുതിയത് - നളിനി ജമീല • പുരസ്‌കാര തുക - 50000 രൂപ


Related Questions:

പ്രശസ്ത കവിയായ ജി ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരം ?
2022ലെ എം.കെ. അർജുനൻ പുരസ്കാരം ലഭിച്ചതാർക്ക് ?
2024 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാര ജേതാവ് ?
തുടർച്ചയായി രണ്ടുതവണ ഐ.എഫ്.എഫ്.ഐ. രജതമയൂരം ലഭിച്ച മലയാളി സംവിധായകൻ?
കേരള ലളിതകലാ അക്കാദമിയുടെ 2021ലെ കലാ സംബന്ധിയായ മികച്ച മൗലിക ഗ്രന്ഥത്തിനുള്ള അവാർഡ് നേടിയത് ?