App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കയിലെ ഗ്ലോബൽ ഫിനാൻസ് മാഗസീൻ നൽകുന്ന 2024 ലെ മികച്ച സെൻട്രൽ ബാങ്കർക്കുള്ള പുരസ്‌കാരം ലഭിച്ചത് ?

Aക്രിസ്റ്റിൻ കെറ്റൽ തോംസൺ

Bശക്തികാന്ത ദാസ്

Cതോമസ് ജോർദാൻ

Dആൻഡ്രു ജോൺ ബെയ്‌ലി

Answer:

B. ശക്തികാന്ത ദാസ്

Read Explanation:

• 2024 ൽ ആഗോളതലത്തിൽ എ ഗ്രേഡ് ലഭിച്ച 3 സെൻട്രൽ ബാങ്കർമാരിൽ ഒന്നാം സ്ഥാനത്താണ് ശക്തികാന്ത ദാസ് • രണ്ടാം സ്ഥാനം - ക്രിസ്റ്റിൻ കെറ്റൽ തോംസൺ (ഡെൻമാർക്ക്‌) • മൂന്നാം സ്ഥാനം - തോമസ് ജോർദാൻ (സ്വിറ്റ്‌സർലൻഡ്)


Related Questions:

"പരിസ്ഥിതിക്കുള്ള നൊബേൽ "എന്നറിയപെടുന്ന ടൈലർ പുരസ്കാരം 2023 ൽ നേടിയ വ്യക്തികൾ ?
2012 -ൽ ജപ്പാൻകാരനായ ഷിനിയ യമനാക്കക് ഏത് വിഭാഗത്തിലാണ് നോബൽ പുരസ്കാരം ലഭിച്ചത്
ഏതു വിഷയത്തിലാണ് 2019 ലെ ദമ്പതികൾ നോബൽ സമ്മാനത്തിന് അർഹരായത്?
ഭട്നഗർ പുരസ്കാരത്തിന് പരിഗണിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രായപരിധി?
2023 ലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസ്(IFFLA)ൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി പുരസ്കാരം നേടിയ മലയാള ചിത്രം ഏത് ?