App Logo

No.1 PSC Learning App

1M+ Downloads
2022 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aമിഥുൻ ചക്രവർത്തി

Bആശാ പരേഖ്

Cവഹീദ റഹ്‌മാൻ

Dവിനോദ് ഖന്ന

Answer:

A. മിഥുൻ ചക്രവർത്തി

Read Explanation:

• പ്രശസ്ത ബോളിവുഡ് സിനിമാ നടനാണ് മിഥുൻ ചക്രവർത്തി • ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യ സംഭവനകൾക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം നൽകിയത് • മിഥുൻ ചക്രവർത്തിക്ക് പത്മ ഭൂഷൺ ലഭിച്ചത് - 2024 • 2021 ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര ജേതാവ് - വഹീദ റഹ്‌മാൻ


Related Questions:

സുഭാഷ് ചന്ദ്രബോസിന്റെ 125-മത് ജന്മവാർഷിക ദിനത്തിൽ നൽകിയ നേതാജി പുരസ്കാരം ലഭിച്ചതാർക്ക് ?
ശാന്തിസ്വരൂപ് ഭട്നാഗർ അവാർഡ് നൽകുന്നത് ഏത് മേഖലയിൽ മികച്ച സംഭാവനകൾ നൽകുന്നവർക്കാണ് ?
പ്രഥമ നാട്യ വേദ പുരസ്‌കാരം നേടിയത് ?
2024 ലെ വ്യാസ സമ്മാൻ ലഭിച്ചത് ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പിന്നണി ഗായകനായി തിരഞ്ഞെടുത്തത് ?