2023 ലെ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?Aചെറായി രാമദാസ്Bപ്രസന്ന രാജൻCസാറാ ജോസഫ്Dഎസ് ഹരീഷ്Answer: C. സാറാ ജോസഫ് Read Explanation: • പുരസ്‌കാരം ലഭിച്ച കൃതി - "കറ" • പുരസ്‌കാര തുക - 1 ലക്ഷം രൂപയും ശിൽപ്പവും • 2022ലെ ജേതാവ് - കെ വേണു (കൃതി :ഒരന്വേഷണത്തിന്റെ കഥ)Read more in App