App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പ്രഥമ ഭക്ഷ്യ ഭദ്രത പുരസ്കാരം ലഭിച്ചത് ?

Aമുഹമ്മദ് ഹുസൈൻ

Bചെറുവയൽ രാമൻ

Cഎസ് ഡി ചന്ദ്രകുമാർ

Dബിജുമോൻ കുര്യൻ

Answer:

B. ചെറുവയൽ രാമൻ


Related Questions:

കേരള സർക്കാരിന്റെ 2022 കഥകളി പുരസ്കാരത്തിനർഹനായത് ആരാണ് ?
2023 ലെ നിയമസഭാ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?
പ്രഥമ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് അർഹത നേടിയ പത്രപ്രവർത്തകൻ :

സംസ്ഥാന സർക്കാർ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ വയോസേവന അവാർഡ് ലഭിച്ചതാർക് ?

  1. നിലമ്പൂർ ആയിഷ
  2. കലാമണ്ഡലം ക്ഷേമാവതി
  3. സത്യഭാമ ദാസ് ബിജു
കേരള മീഡിയ അക്കാദമിയുടെ 2023 ലെ "മീഡിയ പേഴ്സൺ ഓഫ് ദി ഇയർ" പുരസ്‌കാരം ലഭിച്ചത് ആർക്ക് ?