App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ഉമ്മൻ ചാണ്ടി പൊതുപ്രവർത്തക പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aസുരേഷ് ഗോപി

Bമല്ലികാർജുൻ ഖാർഗെ

Cരാഹുൽ ഗാന്ധി

Dകെ സുധാകരൻ

Answer:

C. രാഹുൽ ഗാന്ധി

Read Explanation:

• പുരസ്‌കാര തുക - 1 ലക്ഷം രൂപ • പുരസ്‌കാരം നൽകുന്നത് - ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ


Related Questions:

സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻറ്റേറിയന് നൽകുന്ന പ്രഥമ അംബേദ്‌കർ അയ്യങ്കാളി അവാർഡിന് അർഹനായത് ആര് ?
2021-ൽ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതാർക്ക് ?
2024 ലെ ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആര് ?
2023ലെ ചെമ്മനം ചാക്കോ സ്മാരക പുരസ്കാരം നേടിയതാര് ?
പ്ലാച്ചിമട സമരനായികയായ മയിലമ്മയുടെ സ്മരണാർത്ഥം നൽകപ്പെടുന്ന പുരസ്‌കാരത്തിന് 2022 ൽ അർഹയായത് ആരാണ് ?