Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ പി. ചിത്രൻ നമ്പൂതിരിപ്പാട് സ്മാരക പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aഎഴാച്ചേരി രാമചന്ദ്രൻ

Bസി രാധാകൃഷ്ണൻ

Cഎം കെ സാനു

Dടി പദ്മനാഭൻ

Answer:

B. സി രാധാകൃഷ്ണൻ

Read Explanation:

• പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമാണ് • പുരസ്‌കാരം നൽകുന്നത് - പി. ചിത്രൻ നമ്പൂതിരിപ്പാട് സ്‌മൃതി കേന്ദ്രം • പുരസ്കാരത്തുക - 25001 രൂപ


Related Questions:

In Indian philosophy, how is the cycle of Punarjanma (rebirth) ultimately broken?
Which of the following architectural elements was commonly used in British colonial buildings in India?
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ രചിച്ച ആത്മകഥ ഏത്?
യൂനസ്‌കോ കൂടിയാട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം ഏതാണ് ?
The Sarva Darsana Samgraha was authored by which philosopher?