പ്രഥമ വൈഷ്‌ണവം സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?Aജോർജ് ഓണക്കൂർBസക്കറിയCസാറ ജോസഫ്Dഡോ. എം ലീലാവതിAnswer: D. ഡോ. എം ലീലാവതി Read Explanation: വൈഷ്ണവം സാഹിത്യ പുരസ്‌കാരം പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരം കവിയുടെ ജന്മദിനമായ ജൂണ്‍ 2-ന് നൽകപ്പെടുന്നു. 1,11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. എം. ലീലാവതി മലയാള കവയിത്രിയും നിരൂപകയും 2008 പത്മശ്രീ നൽകിയ രാജ്യം ആദരിച്ചു. പ്രധാന കൃതികൾ: വർണരാജി അമൃതമമഷ്‌ണുത മലയാള കവിത സാഹിത്യ ചരിത്രം ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ അപ്പുവിന്റെ അന്വേഷണം നവതരംഗം Read more in App