App Logo

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ കരീബിയൻ രാജ്യമായ കോമൺവെൽത്ത് ഓഫ് ഡൊമനിക്കയുടെ പരമോന്നത ബഹുമതി ലഭിച്ചത് ആർക്കാണ് ?

Aനരേന്ദ്രമോദി

Bദ്രൗപദി മുർമു

Cഎസ് ജയശങ്കർ

Dഡി വൈ ചന്ദ്രചൂഡ്

Answer:

A. നരേന്ദ്രമോദി

Read Explanation:

• ഡൊമനിക്ക പ്രസിഡൻറ് നൽകുന്ന "ഡൊമനിക അവാർഡ് ഓഫ് ഹോണറാണ്" നരേന്ദ്രമോദിക്ക് ലഭിച്ചത് • കോവിഡ് കാലത്ത് ഡൊമനിക്കയ്ക്ക് ഇന്ത്യ നൽകിയ പിന്തുണ മാനിച്ചാണ് ബഹുമതി നൽകിയത് • 2021 ൽ ഡൊമനിക്കയ്ക്ക് ഇന്ത്യ 70000 ഡോസ് കോവിഡ് വാക്‌സിനുകൾ നൽകിയിരുന്നു


Related Questions:

Who wrote the book "10 Flash Points, 20 Years"?
ക്ലോണിങ്ങിലൂടെ "ഡോളി" എന്ന ആട്ടിൻകുട്ടിക്ക് ജന്മം നൽകിയ ശാസ്ത്ര സംഘത്തിൻറെ തലവൻ ആയിരുന്ന അടുത്തിടെ അന്തരിച്ച ശാസ്ത്രജ്ഞൻ ആര് ?
Which state has won the Gold Medal Award at 40th edition of India International Trade Fair (IITF) 2021?
യു എസ് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറിയായി നിയമിതയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
When is World Asthma Day observed?