Challenger App

No.1 PSC Learning App

1M+ Downloads
‘ആശാന്റെ സീതായനം’ എന്ന പഠനഗ്രന്ഥത്തിന് 2022-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചതാർക്ക് ?

Aഎസ്. രമേശൻ നായർ

Bപ്രഭാവർമ

Cചാത്തനാത്ത് അച്യുതനുണ്ണി

Dഎം. തോമസ് മാത്യു

Answer:

D. എം. തോമസ് മാത്യു

Read Explanation:

 എം. തോമസ് മാത്യുവിന്റെ പ്രധാന കൃതികൾ 

  • ദന്തഗോപുരത്തിലേയ്ക്ക് വീണ്ടും
  • എന്റ വാൽമീകമെവിടെ
  • സാഹിത്യദർശനം
  • ആത്മാവിന്റെ മുറിവുകൾ
  • ന്യൂ ഹ്യൂമനിസം (തർജ്ജമ)
  • ആർ.യു.ആർ (തർജ്ജമ) 

Related Questions:

വയലാർ അവാർഡ് നേടിയ “മുൻപെ പറക്കുന്ന പക്ഷികൾ" രചിച്ചതാര് ?
2022- ലെ ജെ.കെ.വി പുരസ്‌കാരം ലഭിച്ച വ്യക്തി ?
2020-ലെ കടമ്മനിട്ട പുരസ്കാരം ലഭിച്ചതാർക്ക് ?
2023 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രാജ്യാന്തര വിഭാഗത്തിൽ മികച്ച നവാഗത സംവിധായകനായി തെരഞ്ഞെടുത്തത് ?
2023ലെ 38 ആമത് അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം നേടിയത് ആര് ?