Challenger App

No.1 PSC Learning App

1M+ Downloads
2022ലെ എം.കെ. അർജുനൻ പുരസ്കാരം ലഭിച്ചതാർക്ക് ?

Aയേശുദാസ്

Bപി. ജയചന്ദ്രൻ

Cസുജാത

Dഔസേപ്പച്ചൻ

Answer:

B. പി. ജയചന്ദ്രൻ

Read Explanation:

25,000 രൂപയും ആർട്ടിസ്റ്റ് സുജാതൻ രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മലയാള ചലച്ചിത്ര ഗാന രംഗത്ത് അത്യുജ്വല സാന്നിധ്യമായിരുന്ന സംഗീതസംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ പേരിലുള്ള പുരസ്കാരമാണിത്.


Related Questions:

ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?
2024ലെ മികച്ച നോവലിനുള്ള പദ്മരാജൻ സാഹിത്യ പുരസ്‌കാരം ലഭിച്ചത്?
2025ലെ വയലാർ അവാർഡിന് അർഹനായത് ?
മൂലൂർ സ്മാരക സമിതി നൽകുന്ന 38-ാമത് (2024 ലെ) മൂലൂർ അവാർഡിന് അർഹനായത് ആര് ?
2020-ലെ കേരള സംഗീത നാടക അക്കാദമിയുടെ അമ്മന്നൂർ പുരസ്കാരം നേടിയതാര് ?