Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ONV സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aപ്രതിഭാ റായി

Bടി പദ്മനാഭൻ

Cഎം ടി വാസുദേവൻ നായർ

Dഎം മുകുന്ദൻ

Answer:

A. പ്രതിഭാ റായി

Read Explanation:

• ഒഡിയ ഭാഷയിലെ പ്രശസ്ത സാഹിത്യകാരി ആണ് പ്രതിഭാ റായ് • പുരസ്‌കാര തുക - 3 ലക്ഷം രൂപ • പുരസ്‌കാരം നൽകുന്നത് - ONV കൾച്ചറൽ അക്കാദമി • 2023 ലെ പുരസ്‌കാര ജേതാവ് - സി രാധാകൃഷ്ണൻ


Related Questions:

2019 ലെ വള്ളത്തോൾ പുരസ്‌കാരം നേടിയത് ആരാണ് ?
2025 സെപ്റ്റംബറിൽ കൊറിയയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ പാക് ക്യോങ്ങ്നി പുരസ്‌കാരം ലഭിച്ച ഇന്ത്യൻ സാഹിത്യകാരൻ?
മികച്ച പത്രാധിപർക്കുള്ള പ്രഥമ വാഗ്‌ഭടാനന്ദ ഗുരു പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2023 ലെ "എസ് കെ പൊറ്റക്കാട് സ്മാരക" സാഹിത്യ പുരസ്കാരം നേടിയത് ?
2021 ലെ 16-ാം മത് ചിത്തിര തിരുന്നാൾ ദേശീയ പുരസ്കാരം നേടിയത് ആരാണ് ?