Challenger App

No.1 PSC Learning App

1M+ Downloads
2020ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ലഭിച്ചത് ?

Aഡോ. അനില്‍ വള്ളത്തോള്‍

Bഅടൂര്‍ ഗോപാലകൃഷ്ണന്‍

Cഎം.ടി. വാസുദേവന്‍നായര്‍

Dഡോ. എം ലീലാവതി

Answer:

D. ഡോ. എം ലീലാവതി

Read Explanation:

2019 ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം നേടിയത് - അക്കിത്തം അച്യുതൻനമ്പൂതിരി


Related Questions:

പ്രഥമ എ ആർ രാജരാജവർമ്മ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര് ?
16-ാംമത് ബഷീർ സ്മാരക പുരസ്‌കാരത്തിന് അർഹമായ കൃതി ഏത് ?
2022ലെ എം.കെ. അർജുനൻ പുരസ്കാരം ലഭിച്ചതാർക്ക് ?
2021 ബാപസി കലൈഞ്ജർ സാഹിത്യ പുരസ്കാരം നേടിയത് ?
2014 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച "ബാലചന്ദ്ര നെമാഡേക്കി'ന്റെ നോവൽ ഏത്?