App Logo

No.1 PSC Learning App

1M+ Downloads

2020-ലെ പാലാ നാരായണൻ നായർ പുരസ്കാരം ലഭിച്ചതാർക്ക് ?

Aശ്രീകുമാരൻ തമ്പി

Bഎസ്.ഹരീഷ്

Cവി.ജെ.ജെയിംസ്

Dടി.ഡി.രാമകൃഷ്ണൻ

Answer:

A. ശ്രീകുമാരൻ തമ്പി


Related Questions:

2020 കേരള സാംസ്കാരിക വകുപ്പിന്റെ മാതൃഭാഷാ പ്രതിഭാ പുരസ്കാരം നേടിയത് ?

കേരള സർക്കാരിൻറെ 2017ലെ നിശാഗന്ധി പുരസ്കാര ജേതാവ് ?

ബെറ്റർ വേൾഡ് ഫണ്ട്‌ നൽകുന്ന അഞ്ചാമത് യൂണിറ്റി അവാർഡ് നേടിയ ഇന്ത്യൻ ?

2020 ലെ വയലാർ അവാർഡ് നേടിയ എഴാച്ചേരി രാമചന്ദ്രന്റെ കൃതി ഏതാണ് ?

വള്ളത്തോൾ പുരസ്കാരം നൽകിത്തുടങ്ങിയ വർഷം ഏത് ?