കേരള സർക്കാർ നൽകുന്ന 2024 ലെ "പി കെ കാളൻ പുരസ്‌കാരം" ലഭിച്ചത് ആർക്ക് ?
Aകെ കുമാരൻ
Bജിതേഷ് കക്കിടിപ്പുറം
Cകെ കെ ബാലൻ പണിക്കർ
Dഡി രഘുകുമാർ
Answer:
A. കെ കുമാരൻ
Read Explanation:
• പ്രശസ്ത ചിമ്മാനക്കളി കലാകാരൻ ആണ് കെ കുമാരൻ
• ഗദ്ദിക കലാകാരനും കേരള ഫോക്‌ലോർ അക്കാദമി മുൻ ചെയർമാനുമായിരുന്ന പി കെ കാളൻറെ സ്മരണക്കായി നൽകുന്ന പുരസ്‌കാരം
• പുരസ്‌കാരം നൽകുന്നത് - കേരള സർക്കാർ
• പുരസ്‌കാര തുക - 1 ലക്ഷം രൂപ