App Logo

No.1 PSC Learning App

1M+ Downloads
പ്രൊഫഷണൽ ഫുട്‍ബോളേഴ്‌സ് അസോസിയേഷൻ നൽകുന്ന 2023 - 24 വർഷത്തെ "പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം" ലഭിച്ചത് ?

Aഫിൽ ഫോഡൻ

Bകിലിയൻ എംബാപ്പെ

Cഎർലിങ് ഹാലൻഡ്

Dലാമിൻ യമാൽ

Answer:

A. ഫിൽ ഫോഡൻ

Read Explanation:

• മാഞ്ചസ്റ്റർ സിറ്റിയുടെ താരമാണ് ഫിൽ ഫോഡൻ • 2022-23 സീസണിലെ വിജയി - എർലിങ് ഹാലൻഡ് (നോർവേ)


Related Questions:

അന്താരാഷ്ട ഫുട്ബാൾ സംഘടനയായ ഫിഫയുടെ ആസ്ഥാനം എവിടെ ?
ലോറസ് സ്പോർട്സ് അവാർഡ് ഏർപ്പെടുത്തിയ വർഷം ?
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വനിതകളുടെ ഓൾസ്റ്റാർ ടീമിൽ അംഗമായ ഒരേയൊരു ഇന്ത്യക്കാരി?
2019 റഗ്ബി ലോകകപ്പ് ജേതാക്കൾ ?
ക്രിക്കറ്റ് ടീമിലെ കളിക്കാരുടെ എണ്ണം ?