App Logo

No.1 PSC Learning App

1M+ Downloads

സംഗീത രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ സ്വാതി പുരസ്കാരം 2017 ൽ ലഭിച്ചതാർക്കാണ് ?

Aയേശുദാസ്

Bഎൽ.സുബ്രഹ്മണ്യം

Cജയരാജ്

Dഇളയരാജ

Answer:

B. എൽ.സുബ്രഹ്മണ്യം

Read Explanation:

രണ്ടു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത സംഗീതജ്ഞനും വയലിനിസ്റ്റുമായ എൽ.സുബ്രഹ്മണ്യം പാശ്ചാത്യ സംഗീതത്തിലും അവഗാഹം നേടിയിട്ടുണ്ട്.


Related Questions:

മുട്ടത്തു വർക്കി പുരസ്കാരം നൽകിത്തുടങ്ങിയ വർഷം ഏതാണ് ?

ആദ്യ വയലാർ അവാർഡ് ജേതാവ് ?

2021ൽ ബ്രിട്ടിഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽകുന്ന മെംബർ ഓഫ് ബ്രിട്ടീഷ് എംപയർ (എംബിഇ) പുരസ്കാരം നേടിയ മലയാളി ?

2021-ലെ ആശാൻ സ്മാരക യുവകവി പുരസ്കാരം നേടിയത് ?

ജനകീയ കവിത വേദിയുടെ 2021ലെ സുകുമാർ അഴീക്കോട് പുരസ്കാരം ലഭിച്ചതാർക്ക് ?