App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം ലഭിച്ചത് ?

Aതിരുവിഴ ജയശങ്കർ

Bഎ കന്യാകുമാരി

Cമധുരൈ ടി എൻ ശേഷഗോപാൽ

Dശ്രീകുമാരൻ തമ്പി

Answer:

B. എ കന്യാകുമാരി

Read Explanation:

• വയലിൻ വാദന രംഗത്തെ സമഗ്ര സംഭാവനക്കാണ് എ കന്യാകുമാരിക്ക്‌ പുരസ്‌കാരം ലഭിച്ചത് • പുരസ്‌കാരം നൽകുന്നത് - ഗുരുവായൂർ ദേവസ്വം • പുരസ്‌കാര തുക - 50001 രൂപയും ഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്‌ത 10 ഗ്രാം സ്വർണ്ണപ്പതക്കവും) • 2023 ലെ പുരസ്‌കാര ജേതാവ് - മധുരൈ ടി എൻ ശേഷഗോപാൽ


Related Questions:

കേന്ദ്ര സാഹിത്യ അക്കാദമിയുടെ 'ഭാഷാസമ്മാൻ' പുരസ്കാരം നേടിയ വ്യക്തി ആര് ?
പത്മ പുരസ്ക്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ കേരള പുരസ്ക്കാരങ്ങളിൽ ഉൾപ്പെടാത്തതേത്
കേരള മീഡിയ അക്കാദമി ഏർപ്പെടുത്തിയ പ്രഥമ ആഗോള മാധ്യമ പുസ്തക പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2019 ലെ വള്ളത്തോൾ പുരസ്‌കാരം നേടിയത് ആരാണ് ?
ജനകീയ കവിത വേദിയുടെ 2021ലെ സുകുമാർ അഴീക്കോട് പുരസ്കാരം ലഭിച്ചതാർക്ക് ?