നാടൻകലാ ഗവേഷണ കേന്ദ്രം നൽകുന്ന 2024 ലെ സംസ്ഥാന സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?Aഗണേഷ് പുത്തൂർBസുഭാഷ് ചന്ദ്രൻCആലങ്കോട് ലീലാകൃഷ്ണൻDപ്രിയ എ എസ്Answer: B. സുഭാഷ് ചന്ദ്രൻ Read Explanation: • നാടൻകലാ ഗവേഷണ കേന്ദ്രം നൽകുന്ന 2024 ലെ കലാ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത് - സജി മാടപ്പാട്ട് • പുരസ്‌കാര തുക - 11,111 രൂപRead more in App