തമിഴ്നാട് സർക്കാരിന്റെ 2025 ലെ തഗൈസൽ തമിഴർ പുരസ്‌കാരം ലഭിച്ചത്?Aതോൾ. തിരുമാവളവൻBനാഞ്ചിൽ നാടൻCഡോ. കെ. ശിവൻDകെ എം ഖാദർ മൊയ്‌ദീൻAnswer: D. കെ എം ഖാദർ മൊയ്‌ദീൻ Read Explanation: •മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ •ക്ഷേമത്തിനും സാമൂഹിക വികസനത്തിനുമായി പ്രവർത്തിക്കുന്നവർക് നൽകുന്ന പുരസ്‌കാരം •10 ലക്ഷം രൂപയാണ് പുരസ്‌കാരതുകRead more in App