Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന ക്ഷേത്രകലാ അക്കാദമി നൽകിയ ക്ഷേത്ര കലാശ്രീ പുരസ്‌കാരം 2022 ൽ ലഭിച്ചത് ?

ARLV രാമകൃഷ്ണൻ

Bമട്ടന്നൂർ ശങ്കരൻകുട്ടി

Cകെ എസ് ചിത്ര

Dകലാമണ്ഡലം കൃഷ്ണകുമാർ

Answer:

C. കെ എസ് ചിത്ര

Read Explanation:

• ക്ഷേത്രകലാശ്രീ പുരസ്‌കാര തുക - 25001 രൂപ • ക്ഷേത്ര കലാ ഫെലോഷിപ്പ് ലഭിച്ചത് - ഡോ. രാജശ്രീ വാര്യർ, ഡോ. RLV രാമകൃഷ്ണൻ • ഫെലോഷിപ്പ് തുക - 15001 രൂപ • പുരസ്‌കാരം നൽകുന്നത് - സംസ്ഥാന ക്ഷേത്രകലാ അക്കാദമി


Related Questions:

ഋഗ്വേദവും ആയി സാമ്യമുള്ള പാഴ്സി മത ഗ്രന്ഥം ഏതാണ് ?
യാഗങ്ങളിലും പൂജകളിലും ചൊല്ലേണ്ട മന്ത്രങ്ങളും അവയുടെ ആചാര രീതികളും അടങ്ങിയ വേദം ഏത് ?
ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കുന്ന പദം?
ഏറ്റവും ചെറിയ ദേവസ്വം ഏതാണ് ?
ഊരാളരിൽ (ബ്രാഹ്മണർ) നിന്നും ക്ഷേത്രങ്ങൾ പിടിച്ചെടുക്കുകയും ക്ഷേത്രങ്ങളെ ഗവൺമെന്റിന്റെ ഭരണത്തിൻ കീഴിൽ കൊണ്ടുവരികയും ചെയ്യാൻ  റാണി ഗൗരി ലക്ഷ്മി ഭായിയെ  സഹായിച്ച ദിവാൻ ?