Challenger App

No.1 PSC Learning App

1M+ Downloads
2019-ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക് ?

Aഎം.മുകുന്ദൻ

Bഎം.കെ.സാനു

Cവി.ജെ.ജെയിംസ്

Dടി.ഡി. രാമകൃഷ്ണൻ

Answer:

C. വി.ജെ.ജെയിംസ്

Read Explanation:

വി ജെ ജെയിംസിന്റെ 'നിരീശ്വരൻ' എന്ന കൃതിക്കാണ് വയലാർ രാമവർമ മെമ്മോറിയൽ സാഹിത്യ അവാർഡ് ലഭിച്ചത്. ചങ്ങനാശ്ശേരി സ്വദേശിയായ വി.ജെ ജയിംസ് തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ എഞ്ചിനീയറാണ്. പുറപ്പാടിന്റെ പുസ്തകം, ചോരശാസ്ത്രം, ദത്താപഹാരം, ലെയ്ക്ക (നോവലുകള്‍), ശവങ്ങളില്‍ പതിനാറാമന്‍, ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍, വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട് (കഥാസമാഹാരങ്ങള്‍) എന്നിവയാണ്‌ കൃതികള്‍.


Related Questions:

ആദായനികുതി വകുപ്പിൻറെ കേരളത്തിലെ പുതിയ ആസ്ഥാന മന്ദിരം നിലവിൽ വന്നത് എവിടെ ?
കേരള സർക്കാരിൻ്റെ ട്രൈബൽ ആക്ഷൻ പ്ലാനിന്‌ സാങ്കേതിക സഹായം നൽകുന്ന അന്താരാഷ്ട്ര സംഘടന ?
അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കാൻ വേണ്ടി കേരളാ റെവന്യൂ വകുപ്പ് ആരംഭിച്ച TOLL FREE നമ്പർ ഏത് ?
കേരളത്തിൽ മലബാറിലെ പാവങ്ങളുടെ ഉന്നമനത്തിന് ജീവിതം സമർപ്പിച്ചതിന് ദൈവദാസൻ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇറ്റാലിയൻ വൈദികൻ ആരാണ് ?
കേരളത്തിൽ ആദ്യമായി അന്താരാഷ്ട്ര കലിഗ്രാഫി ഫെസ്റ്റ് നടത്താൻ പോകുന്ന നഗരം ഏത് ?