2024 ലെ വ്യാസ സമ്മാൻ ലഭിച്ചത് ?Aനാസിറ ശർമ്മBപുഷ്പ ഭാരതിCലീലാധർ ജഗുഡിDസൂര്യബാലAnswer: D. സൂര്യബാല Read Explanation: • പുരസ്‌കാരത്തിന് അർഹമായ കൃതി - Kaun Des Ko Vasi : Venu Ki Diary • 34-ാമത് പുരസ്‌കാരമാണ് 2024 ൽ നൽകിയത് • പുരസ്‌കാരം നൽകുന്നത് - കെ കെ ബിർള ഫൗണ്ടേഷൻ • പുരസ്‌കാര തുക - 4 ലക്ഷം രൂപ • 2023 ലെ ജേതാവ് - പുഷ്‌പ ഭാരതിRead more in App