Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ പ്രസിദ്ധീകരിച്ച ' ഗസ്സയിലെ കുട്ടികൾ ' എന്ന ചെറുകഥ എഴുതിയത്

Aടി പത്മനാഭൻ

Bഎം ടി വാസുദേവൻ നായർ

Cവൈക്കം മുഹമ്മദ് ബഷീർ

Dമാധവിക്കുട്ടി

Answer:

A. ടി പത്മനാഭൻ

Read Explanation:

• മാതൃഭൂമി ഓണപതിപ്പിലാണ് ചെറുകഥ പ്രസിദ്ധീകരിച്ചത്


Related Questions:

"പൂവന്‍പഴം" എന്ന ചെറുകഥാ സമാഹാരം എഴുതിയത്?
'ബിരിയാണി' എന്ന കൃതിയുടെ രചിയിതാവ് ?
പൊട്ടിയ ഇഴകൾ - ആരുടെ കഥാ സമാഹാരമാണ് ?
' ഭഗവാന്റെ മരണം ' എന്ന പുസ്തകം രചിച്ചതാര് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇക്കോഫെമിനിസ്റ്റു വിഭാഗത്തിൽ ഉൾപ്പെടുന്ന കഥയേതാണ്?