App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആണ് എവറസ്റ്റ് എന്ന് തിരിച്ചറിഞ്ഞത് ?

Aടെൻസിങ്

Bഹിലാരി

Cരാധാനാഥ് സിക്തർ

Dആൻഡ്രൂ വോ

Answer:

C. രാധാനാഥ് സിക്തർ

Read Explanation:

ഇന്ത്യയുടെ സർവേയർ ജനറൽ ആയിരുന്ന സർ ജോർജ് എവറെസ്റ്റിന്റെ സമരണാർത്ഥമാണ് എവറസ്റ്റ് എന്ന് നാമകരണം ചെയ്തത്.


Related Questions:

ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന രാജ്യം ?
Which among the following days is observed as World Water Day?
ദ്വീപ് വൻകര എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം ഏതാണ് ?
കണ്ടൽകാടുകളുടെ വിസ്തൃതിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏതാണ് ?
ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്നത് ?