- സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ച വർഷം - 1892
സ്വാമി വിവേകാനന്ദൻ കേരളത്തെ 'ഭ്രാന്താലയം' എന്ന് വിശേഷിപ്പിക്കുവാനുള്ള കാരണങ്ങൾ :
- ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ട അനേകം സാമൂഹിക തിന്മകളും അവസരനിഷേധ ങ്ങളും ചൂഷണങ്ങളും കേരളത്തിൽ നിലനിന്നിരുന്നു.
- വസ്ത്രം, ജോലി, പാർപ്പിടം, ഭാഷ, പേര് തുടങ്ങി പല കാര്യങ്ങളിലും വിവേചനം പ്രകടമായിരുന്നു.
- സ്ത്രീകൾക്ക് അവസരസമത്വം ഉണ്ടായിരുന്നില്ല.
- ഇത്തരം സാമൂഹികാവസ്ഥ നിലനിന്നിരുന്നതുകൊണ്ടാണ് സ്വാമി വിവേകാനന്ദൻ കേരളത്തെ 'ഭ്രാന്താലയം' എന്ന് വിളിച്ചത്