App Logo

No.1 PSC Learning App

1M+ Downloads
മനശാസ്ത്രത്തെ "ബോധമണ്ഡലത്തിന്റെ ശാസ്ത്രം" എന്ന് വിശേഷിപ്പിച്ചത് ?

Aഅരിസ്റ്റോട്ടിൽ

Bപ്ലേറ്റോ

Cഇമ്മാനുവേൽ കാൻ്റ്

Dവില്യം ജെയിംസ്

Answer:

D. വില്യം ജെയിംസ്

Read Explanation:

• "വില്യം ജെയിംസും, വില്യം മൂണ്ടും" ബോധമണ്ഡലത്തിൻറെ ശാസ്ത്രം എന്നാണ് മനശാസ്ത്രത്തെ വിശേഷിപ്പിച്ചത്.


Related Questions:

മധ്യവയസ്കനായ ഒരു വ്യക്തിയിൽ സർഗ്ഗാത്മകതയും, നിർമ്മാണക്ഷമതയും ഇല്ലാത്ത സാഹചര്യത്തിൽ അയാൾ അലസനും നിശ്ചലനമായി തീരും എന്ന് പറഞ്ഞ മനഃശാസ്ത്രജ്ഞൻ ആര് ?
അഭിക്ഷമത കൊണ്ടുദ്ദേശിക്കുന്നത് :
ജനറൽ ഏറ്റ്മെന്റ്' എന്ന ഒരു വികാരം മാത്രമാണ് എമി എന്ന കുട്ടി പ്രകടിപ്പിക്കുന്നത്. കാതറിൻ ബ്രിഡ്ജ് അഭിപ്രായത്തിൽ ഈ കുട്ടി ഏത് പ്രായത്തിൽ ഉൾപ്പെടുന്നു ?
ശിശു വികസനത്തിലെ സാമൂഹിക വികാസം ഉൾപ്പെടുത്തി ഓരോ വികാസഘട്ടത്തിലും വിജയകരമായ വികാസം പൂർത്തിയാക്കിയാലേ അടുത്തഘട്ടത്തിലെ വികാസം സാധ്യമാകൂ എന്ന് അഭിപ്രായപ്പെട്ട മനശാസ്ത്രജ്ഞൻ ആര് ?
പഠിതാക്കളുടെ വൈജ്ഞാനിക മണ്ഡല വികസനത്തിന് ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്നത് ലീവ് വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ ഏതാണ് ?