App Logo

No.1 PSC Learning App

1M+ Downloads
'ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻ്റെ ആത്മീയ പിതാവ്' എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചത് ആര് ?

Aമഹാത്മാഗാന്ധി

Bമദൻ മോഹൻ മാളവ്യ

Cസുഭാഷ് ചന്ദ്ര ബോസ്

Dഭഗത് സിംഗ്

Answer:

C. സുഭാഷ് ചന്ദ്ര ബോസ്


Related Questions:

ദാദാഭായ് നവറോജിയെ സംബന്ധിച്ച തെറ്റായ പ്രസ്‌താവന കണ്ടെത്തുക

  1. ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ച സംബന്ധിച്ച് 'ചോർച്ച സിദ്ധാന്തം' ആവിഷ്കരിച്ചു
  2. കോൺഗ്രസിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്' എന്ന പേര് നിർദ്ദേശിച്ചു
  3. ഇന്ത്യയുടെ 'വന്ധ്യവയോധികൻ' എന്നറിയപ്പെടുന്നു
  4. INC യുടെ ആദ്യ പ്രസിഡന്റ്‌
    ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി :

    മൗലാന അബ്ദുൾ കലാം ആസാദിനെ സംബന്ധിച്ച് തെറ്റായ പ്രസ്‌താവന കണ്ടെത്തുക:

    1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി
    2. മൗലാന അബ്ദുൽ കലാം ആസാദിൻ്റെ ജന്മദിനം നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു
    3. ആസാദിന്റെ പുസ്‌തകം - ഇന്ത്യ വിൻസ് ഫ്രീഡം
    4. നയി താലിം എന്ന വിദ്യാഭ്യാസ പദ്ധതി ആസൂത്രണം ചെയ്‌തു
      ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടത്
      Who led the British forces which defeated Jhansi Lakshmibai?