Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
1857-ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ചത് ആര് ?

Aസുഭാഷ് ചന്ദ്രബോസ്

Bലാലാലജ്പത് റായ്

Cബാലഗംഗാധര തിലകൻ

Dവി.ഡി. സവർക്കർ

Answer:

D. വി.ഡി. സവർക്കർ


Related Questions:

Maulavi Ahammadullah led the 1857 Revolt in
Identify the leader of the Revolt of 1857 at Kanpur :
The British victory in the Revolt of 1857 led to?

ശരിയായ രണ്ട് പ്രസ്താവനകൾ അടങ്ങിയ ഓപ്‌ഷൻ കണ്ടെത്തുക?

  1. മഹാത്മാഗാന്ധി ആഫ്രിക്കയിൽ നിന്ന് തിരിച്ച് വന്നത് 1915 ലാണ്

  2. മഹാത്മാാന്ധി ഇന്ത്യയിൽ തിരിച്ചെത്തിയതിനുശേഷം പങ്കെടുത്ത ആദ്യത്തെ പ്രധാന പരിപാടി ബനാറസ് ഹിന്ദുസർവ്വകലാശാലയുടെ ഉദ്ഘാടനമായിരുന്നു

  3. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ഉദ്ഘാടനം നടന്നത് 1916 മാർച്ചിലായിരുന്നു

  4. 1916 നവംബറിൽ ലഖ്നൗവിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുത്തു.

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഉത്തർപ്രദേശിലെ ബറൗട്ട് പർഗാനയിൽ കലാപത്തിന് നേതൃത്വം നൽകിയത് ആര്?