Challenger App

No.1 PSC Learning App

1M+ Downloads
മലയാളം വാക്കുകളുടെ അർത്ഥം പറഞ്ഞുതരുന്ന മലയാളം നിഘണ്ടു ആപ്പ് പുറത്തിറക്കുന്നത് ആര് ?

Aകേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്

Bകേരള സാക്ഷരതാ മിഷൻ

Cകേരള ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട്

Dകേരള ഡിജിറ്റൽ സർവ്വകലാശാലാ

Answer:

A. കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്

Read Explanation:

• ന്യൂജെൻ മലയാളം വാക്കുകളുടെയടക്കം അർത്ഥം പറഞ്ഞുതരുന്നതാണ് മലയാളം നിഘണ്ടു ആപ്പ് • ശബ്ദതാരാവലി, കേരള സർവ്വകലാശാല മലയാളം ലെക്സിക്കൻ, കേരള ഭാഷാ നിഘണ്ടു എന്നിവ ഉപയോഗിച്ചാണ് നിഘണ്ടു ആപ്പിലേക്ക് വാക്കുകൾ കണ്ടെത്തിയത്


Related Questions:

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സാമൂഹ്യ പ്രവർത്തകർക്കും പരിശീലനം നൽകുന്ന സ്വയംഭരണ സ്ഥാപനമായ കിലയുടെ ആസ്ഥാനം എവിടെയാണ്?
കടൽ പായലുകളിൽ നിന്ന് ഭക്ഷ്യയോഗ്യമായ ന്യൂഡിൽസും പാസ്തയും നിർമ്മിച്ചെടുത്ത കേരളത്തിലെ സ്ഥാപനം ഏത് ?
കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെയാണ്?
കേരള ജുഡീഷ്യൽ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൻറെ പുതിയ ആസ്ഥാന മന്ദിരം ഏതു പേരിൽ അറിയപ്പെടുന്നു ?